തുവ്വൂർ: പുതൂർ കോളനിയിലെ ചാത്തൻ (70) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സരോജിനി, രാജു, ബാബു, സുരേഷ്, സുനിത.