മഞ്ചേരി: ചെരണിയിൽ താമസിക്കുന്ന, കച്ചേരിപ്പടിയിലെ സിഗ്നേച്ചർ ഷോപ്പ് ഉടമ സി. ഷിജു (33) നിര്യാതനായി. പിതാവ്: വാസു. മാതാവ്: താരാദേവി. സഹോദരങ്ങൾ: ബൈജു (മെഡിക്കൽ റെപ്രസെന്റെറ്റിവ്), ബിജു.