മേലാറ്റൂർ: റെയിൽവേ ഗേറ്റിനുസമീപം വാരിയകുണ്ടൻ മുഹമ്മദ് (വാപ്പുട്ടി -65) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഫൈസൽ, നൗഫൽ, സഫീദ. മരുമക്കൾ: കണ്ണച്ചെത്ത് ശംസുദ്ദീൻ, നജുമുന്നിസ, ഹബി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചോലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.