വടകര: ഒഞ്ചിയം രക്തസാക്ഷി മേനോൻ കണാരന്റെ മകൾ കോവുമ്മൽ മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അനിത, അജിത, അനിൽകുമാർ, റീത്ത, സുനിത. മരുമക്കൾ: രാഘവൻ (പേരാമ്പ്ര), പവിത്രൻ (മേമുണ്ട), വിനോദൻ (കണ്ണൂക്കര), ബിന്ദു (പള്ളിക്കുനി), പരേതനായ രാഘവൻ (പെരിഞ്ചേരി). സഹോദരങ്ങൾ: അച്യുതൻ, നാണി (ഒഞ്ചിയം), പരേതരായ കുഞ്ഞിക്കണ്ണൻ, വാസു, ചാത്തു.