കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ ഫാത്തിമ ക്വാട്ടേഴ്സില്‍ അബൂട്ടിയുടെ മകന് ഫസലുറഹ് മാന്‍ (48) ബഹ്റൈനില്‍ നിര്യാതനായി. ഫാര്‍മസിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യ: സാബിറ. മക്കള്‍: ഫാത്തിമ, മുഹമ്മദ് നിസാം (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: റഫീഖ്, യൂസുഫ്, സജീര്‍, ഹസീബ് , സുനീര്‍, ഷബീബ, അഷ്റഫ്. ബഹ്റൈന്‍ കെ.എം.സി.സി ഹൂറഹുദൈബിയ ഏരിയ കമ്മിറ്റി മെംബറാണ്. ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു.