തിക്കോടി: പള്ളിക്കര പോവത്കണ്ടി അഹമ്മദ് (69) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: മുസ്തഫ, അൽത്താഫ്, താഹിറ. മരുമക്കൾ: അബ്ദുറഹ്മാൻ അരീക്കര (ഇബ്നു- ദുബൈ), നജാത്ത് (ചിറക്കര), മുസ്കിന (തച്ചൻകുന്ന്). സഹോദരങ്ങൾ: അബൂബക്കർ, പരേതനായ അസൈനാർ.