കക്കോടി: പടിഞ്ഞാറ്റുംമുറി താമസിക്കുന്ന കാരപ്പറമ്പ് പൂവ്വാറ്റിൽ കമല (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോളയാടത്ത് കണ്ടി ചെക്കുട്ടി. മക്കൾ: സന്തോഷ് കുമാർ, സബീഷ് കുമാർ (ഷാപ്പ് തൊഴിലാളി), പരേതരായ രമണി, രജനി. മരുമക്കൾ: സുനിത (കാലിക്കറ്റ് അർബൻ കോ-ഓപറേറ്റിവ് ബാങ്ക്), വിജയലക്ഷ്മി. സഹോദരങ്ങൾ: കൗസു, പരേതനായ ശ്രീധരൻ.