പാഴൂർ: പരേതനായ മുക്കുവൻ കടവത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി ഹജ്ജുമ്മ (66) നിര്യാതയായി. സഹോദരങ്ങൾ: കബീർ, സുബൈറത്ത്, സുലൈഖ, ആമിന കുട്ടി, ജസിയ.