കുന്ദമംഗലം: കയ്യൂത്തി ചാലിൽ വി.സി. ബാബു (65) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: സനൂഷ്, സനുജ. മരുമക്കൾ: മൃദുല എളമരം, മനേഷ് ഉള്ളിയേരി. സഹോദരങ്ങൾ: പ്രഭാകരൻ, പ്രകാശിനി, സത്യബേബി, ബീന.