തിരുവങ്ങൂർ: വാഴവളപ്പിൽ രാജു (45) നിര്യാതനായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ് സൊസൈറ്റി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ അരിയൻ. മാതാവ്: പരേതയായ ഭവാനി. ഭാര്യ: പരേതയായ ഷീബ (ഈങ്ങാപ്പുഴ). മക്കൾ: ഗോകുൽദാസ്, ശിവന്യരാജ്. സഹോദരങ്ങൾ: രാജേഷ്, പരേതയായ ജയ.