പേരാമ്പ്ര: കല്ലൂർ ചാലിൽ ശങ്കരൻ (63) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിജു, ബിനീഷ്. മരുമക്കൾ: സ്മിത, ഷീന (ഇരുവരും അരിക്കുളം). സഹോദരങ്ങൾ: കണ്ണൻ (വേളം), മാണി (കല്ലൂർ).