കാവുംവട്ടം: കൊല്ലോറങ്കണ്ടി ദാസൻ (54) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ആർദ്ര, ആതിര. മരുമക്കൾ: സലീഷ്, ആകാശ്. സഹോദരങ്ങൾ: രാമകൃഷ്ണൻ, സരോജിനി, മാണിക്യം.