വളയം: തീക്കുനി ഒന്തം പറമ്പത്ത് ദിനേശൻ (42) നിര്യാതനായി. വളയത്തെ ഓട്ടോ ഡ്രൈവർ ആണ്. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ലിജിന. മകൾ: ദേവനന്ദ. സഹോദരൻ: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്.