കാഞ്ഞാണി: ശ്രീശങ്കര ബസ് സ്റ്റോപ്പിന് കിഴക്ക് മരുത വീട്ടിൽ രാമന്റെ മകൻ അനിൽകുമാർ (47) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: പ്രസീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.