പഴുവിൽ വെസ്റ്റ്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് ചെമ്പകശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: ചന്ദ്രമതി, രാമചന്ദ്രൻ, സദാനന്ദൻ. മരുമക്കൾ: ശോഭന, അനിത, പരേതനായ കേശവൻ.