കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര അമ്പാച്ചിറ പുത്തൻകോടൻ പരേതനായ കുഞ്ഞിറ്റിയുടെ മകൻ പ്രകാശൻ (54) നിര്യാതനായി. മാതാവ്: പരേതയായ മാധവി. ഭാര്യ: നന്ദിത. മക്കൾ: പ്രിയന, പ്രിയനന്ദന. മരുമകൻ: രാജേഷ്.