ചാഴൂർ: റിട്ട. പോസ്റ്റുമാൻ ഓട്ടുപുരയ്ക്കൽ പരേതനായ അശോകന്റെ മകൻ അഖിൽ (34) നിര്യാതനായി. മാതാവ്: ഗീത. ഭാര്യ: അനുശ്രീ. മകൻ: ആദിദേവ്. സഹോദരൻ: ലിഖിൽ.