എരുമപ്പെട്ടി: കോട്ടപ്പുറം കൊള്ളന്നൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (81) നിര്യാതയായി. മക്കൾ: വിൽസൺ, തോമസ്, ഷോജൻ, ഫ്രാൻസിസ്, ഓമന, പരേതനായ ഷാജു. മരുമക്കൾ: റൂബി, പുഷ്പ, ജിനി, പ്രിയ, ഡേവി.