കണ്ടശ്ശാംകടവ്: മാമ്പുള്ളി പൊറ്റേക്കാട്ട് പരേതനായ ബാഹുലേയന്റെ മകൻ പ്രദീപ് (62) നിര്യാതനായി. മാതാവ്: വിലാസിനി. ഭാര്യ: ഗീത (റിട്ട. അധ്യാപിക, എസ്.എൻ.ജി.എച്ച്.എസ് കാരമുക്ക്). മക്കൾ: അപ്പു, ഭദ്ര. മരുമകൻ: സുജിഷ്. സഹോദരങ്ങൾ: ശശികല (റിട്ട. പ്രധാനാധ്യാപിക എസ്.എൻ.ജി.എച്ച്.എസ് കാരമുക്ക്), ആശാദേവി (റിട്ട. അധ്യാപിക, വി.പി.എം എസ്.എൻ.ഡി.പി എച്ച്.എസ്.എസ് കഴിമ്പ്രം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.