ചാലക്കുടി: കോട്ടാറ്റ് കൊട്ടേക്കാട്ടുപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. മക്കൾ: ബാബു, ശീലാവതി, സരസ്വതി, അജയ്. മരുമക്കൾ: അനിരുദ്ധൻ, രാഘവൻ, തങ്കം, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്.