മുരുക്കുംപുഴ: പടന്നയിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ (റിട്ട. എച്ച്.എം) ഭാര്യ എല്‍. ശ്രീമതി (84-റിട്ട. എച്ച് എം, സെന്റ് അഗസ്റ്റിന് ഹൈസ്കൂൾ, മുരുക്കുംപുഴ) നിര്യാതയായി. മക്കള്‍: ശോഭ സി.എസ് (പ്രിന്‍സിപ്പല്‍, ഗവ. മോഡൽ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കരുനാഗപ്പള്ളി), ഗീത റാണി സി. എസ് (പട്ടം ഗവ. മോഡൽ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ), സീമ സി.എസ് (അസോ. പ്രഫ. ഗവ. ആര്‍ട്സ് കോളജ്, തിരുവനന്തപുരം). മരുമക്കൾ: ഡോ.കെ.എസ്. മന്മഥൻ (ലക്ഷ്മി ആയുർവേദിക്സ്, കഠിനംകുളം), ഭൂപേഷ് തമ്പി (റിട്ട. എച്ച്.എം സി. എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ എച്ച്. എസ്), എസ്. നിരൺദാസ് (ദൂരദർശൻ കേന്ദ്രം, കുടപ്പനക്കുന്ന് ) സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.