വർക്കല: ഇടവ പാറയിൽ കല്ലുവിള വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ: അനിൽകുമാർ (മസ്കത്ത്), അംബിക, രാജേന്ദ്രൻ (മസ്കത്ത്). മരുമക്കൾ: അമ്പിളി, അനിൽകുമാർ, ഷാനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.