മംഗലപുരം: വെയിലൂർ പാറയിൽ ദിവ്യാലയത്തിൽ ഓമനയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ശശിധരൻ നായർ, അംബിക, രാജശേഖരൻ നായർ. മരുമക്കൾ: രമാദേവി, അപ്പുക്കുട്ടൻ പിള്ള, പ്രസന്നകുമാരി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്