കാട്ടാക്കട: കാട്ടാക്കട പൊന്നറ (പി.ആർ.എ.162) പ്രശാന്ത് ഭവനിൽ പരേതനായ രാജശേഖരൻനായരുടെ ഭാര്യ കുസുമകുമാരി (62) നിര്യാതയായി. മക്കൾ: പ്രശാന്ത് ആർ.കെ, പ്രിയങ്കപ്രസാദ്. മരുമക്കൾ: അശ്വതി, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ.