കല്ലറ: മരുതമൺ പണയിൽ വീട്ടിൽ പി. സുകുമാരൻ (75) നിര്യാതനായി. ഭാര്യ: വി. സുഷമ. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ശിഖാ ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.