ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് മുരുക്കുംമൂട് ബിനു ഭവനിൽ ജോർജ് (78) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബാബുരാജ്, സുരേഷ്കുമാർ, അനിൽകുമാർ, ബിനു. മരുമക്കൾ: ഷീല, ബീന, സൗമ്യ, ബിജി. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.