പോത്തൻകോട്: തെറ്റിച്ചിറ മണ്ണാർകോണത്ത് വീട്ടിൽ പി. ബാബു (59) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണമ്മ. മക്കൾ: അനീഷ്, അഭിലാഷ്, സന്തോഷ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.