പറണ്ടോട്: വിനോബാ നികേതൻ ചെരുപ്പാണി മേക്കുംകര പുത്തൻവീട്ടിൽ കൊച്ചുനാരായണപിള്ള (76) നിര്യാതയായി. ഭാര്യ: രാധമ്മ. മക്കൾ: രാധിക, രജികുമാർ, രജികുമാരി. മരുമക്കൾ: രേവതി, അശോക്കുമാർ. സഞ്ചയനം തിങ്കളാഴച രാവിലെ ഒമ്പതിന്.