കിളിമാനൂർ: നഗരൂർ കൊടുവഴന്നൂർ പന്തുവിള ജസീനമൻസിലിൽ ഹാഷിം (58) നിര്യാതനായി. ഭാര്യ: ഷജീല. മക്കൾ: ജസീന, ജാസ്മി, സജ്ന. മരുമക്കൾ: സനോഫർ, മുഹമ്മദ് ഹാരിസ്, നസീം.