മലയിൻകീഴ്: വലിയറത്തല ശോഭി നിവാസിൽ ടി. തമ്പി (72-ചർച്ച് വർക്കർ, എസ്.കെ.ഡി)) നിര്യാതനായി. ഭാര്യ: പരേതയായ എൻ. ബേബി. മക്കൾ: റോബർട്ട്തമ്പി (ആർ.ആർ കൺസ്ട്രഷൻ, പേയാട്), ഗിൽബർട്ട്തമ്പി, ആൻലറ്റ്തമ്പി. മരുമക്കൾ: എസ്.ആർ. റീജരാജ്, ഫബിത (നിഷ്), സതീഷ് കുമാർ (ഇറിഗേഷൻ). പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.