പൂജപ്പുര: പങ്കജ് ഭവനിൽ (എസ്.എൻ.ആർ.എ 63) വി. നരേന്ദ്രൻ (82-റിട്ട. ചീഫ് ഡിസൈനർ, സെൻട്രൽ ഗവ. ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ്) നിര്യാതനായി. മക്കൾ: അജിത് നരേന്ദ്രൻ, രഞ്ജിത് നരേന്ദ്രൻ. മരുമക്കൾ: റീത്താ റാണി, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.