ആറ്റിങ്ങൽ: അവനവഞ്ചേരി കാട്ടുവിള വീട്ടിൽ ജെ. അബ്ദുൽ സലാം (77) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: നവാസ്, നിഹാസ്, നസീം, നുജൂം. മരുമക്കൾ: സുജിന, ജസീന, ഖുറൈഷിയ.