നടുവണ്ണൂർ: ചെങ്ങോട്ടു താഴെകുനി പരേതനായ കാദറിന്റെ ഭാര്യ കദീശ (74) നിര്യാതയായി. മക്കൾ: ആമിന, മുഹമ്മദലി, പരേതരായ ഹമീദ്. മുസ്തഫ.മരുമക്കൾ: സുബൈദ, ഷാഹിദ സമീറ, പരേതനായ ജാഫർ. സഹോദരങ്ങൾ: മൊയ്തു, ഫാത്തിമ, പരേതനായ പാറക്കൽ മീത്തൽ മരക്കാർ.