ആയഞ്ചേരി: തെരുവിൽ തഴെ കുനിയിൽ നാരായണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ (ബഹ്റൈൻ), രവീന്ദ്രൻ, മനോജൻ. മരുമക്കൾ: സുജാത(പൈങ്ങോട്ടായി), റിനി (വടകര), ബിജിന (പൂമുഖം). സഹോദരങ്ങൾ: ഭാസ്കരൻ (കടമേരി), ദേവി, പരേതനായ നാരായണൻ.