പനങ്ങാട്: നോർത്ത് വാഴോറമല സുമഗിരിയിൽ പരേതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യ ഓമന അമ്മ (77) നിര്യാതയായി. മക്കൾ: ബാബു സുമഗിരി, പ്രകാശ് മാരാർ (ഗാനരചയിതാവ്). മരുമക്കൾ: മിനി (കരുമല), സോണി (ആയഞ്ചേരി). സഞ്ചയനം ഞായർ.