മൊകേരി: കോവ്ക്കുന്നിലെ ചെറിയ കടുക്കാന്തറ ചീരു (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കല്യാണി, ജാനു, വാസു, സുശീല, റോമല, പരേതരായ കണ്ണൻ, ബാലൻ. മരുമക്കൾ: ശാരദ, ബാലൻ, രവീന്ദ്രൻ, സുധാകരൻ, വനജ, ശോഭ, പരേതനായ കുമാരൻ. സഹോദരൻ: കുമാരൻ. സഞ്ചയനം: ഞായറാഴ്ച.