വേങ്ങേരി: വയലാടത്ത് താഴം ഗോപാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: തങ്കമണി. സഹോദരങ്ങൾ: ടി ശങ്കരൻ നായർ, സാവിത്രി, വത്സല, സുശീല, പരേതനായ ഭാസ്കരൻ നായർ. സംസ്കാരം വ്യാഴം 12.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.