വടകര: ഏറാമല പയ്യത്തൂരിൽ കുന്നോത്ത് മാതു (70) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, ശൈലേഷ്. മരുമക്കൾ: ദിവ്യ, സ്മിത. സഹോദരങ്ങൾ: പരേതരായ കുമാരൻ, ജാനു.