നന്മണ്ട: പുതിയോട്ടിൽ പൊന്നമ്മ (60) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ റിജീഷ് നന്മണ്ട (മഠത്തിൽ വുഡ് വർക്ക് നന്മണ്ട 14). സംസ്കാരം വ്യാഴം രാവിലെ എട്ടിന് വീട്ടുവളപ്പിൽ.