കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ ഇടുക്കപ്പാറക്കൽ ഉമ്മർ ഹാജി (73) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: മജീദ്, സുബൈർ സഖാഫി, മുഹമ്മദ്, റിയാസ്, ജംഷീറ. മരുമക്കൾ: ശരീഫ, ശരീഫ വട്ടോളി, കദീജ എരഞ്ഞിക്കോത്ത്, അമീന വാഴക്കാട്.