കരിക്കാംകുളം: ഫ്ലോറിക്കൻ ഹിൽ റോഡ് രേവതി വീട്ടിൽ കുന്നത്ത് കാർത്യായനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൂർ ഭാസ്കരൻ അടിയോടി (ഡൽഹി ഭാസ്കർ). മക്കൾ: പുഷ്പലത, ലതിക (ഫെഡ്എക്സ് ബംഗളൂരു), ഡോ. അരുൺ ഭാസ്കർ (പ്രസിഡൻറ്, ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ, മലബാർ മേഖല) അഖില ഭാസ്കർ. മരുമക്കൾ: രാജൻ എം.പി. ആവള (മർച്ചൻറ് നേവി), രാധാകൃഷ്ണൻ (നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ്, ബംഗളൂരു), ഐശ്വര്യ (താനൂർ).