കോഴിക്കോട്: കുത്ത്കല്ല് സി.എൻ. പടന്ന ടി.ടി. അബ്ദുറസാഖ് (കുവൈത്ത് - 53) കുത്ത്കല്ല് ചക്കളതോപ്പ് വസതിയിൽ നിര്യാതനായി. ടി.ടി. മുഹമ്മദ് കുട്ടിയുടെ മകനാണ്. ഭാര്യ: സി.ടി. നസീറ. മക്കൾ: മുഹമ്മദ് മുഫ്ത്തർ, മുഹമ്മദ് നബീൽ, മുഹമ്മദ് സിദാൻ, മനാൽ. സഹോദരങ്ങൾ: ബഷീർ, ഹംസ, സക്കീർ, ഖാദർ, യാക്കൂബ്, ഫാത്തിമ്മ, കദീശബി, ഫൗസിയ.