കുറ്റ്യാടി: നടുപ്പൊയിൽ നടുവില കണ്ടിയിൽ സജിത(52) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: സാരംഗ്, ജിഷ്ണു, കൃഷ്ണദാസ്. സഹോദരങ്ങൾ: സുജാത, രാമകൃഷ്ണൻ, ഉഷ, സജീവൻ, സവിത.