തലക്കടത്തൂർ: മണ്ടകത്തിങ്ങൽ മമ്മി മുസ്ലിയാർ (85) നിര്യാതനായി. 40 വർഷത്തിലേറെ തലക്കടത്തൂർ താജുൽ ഫലാഹ് മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ.മക്കൾ: അബ്ദുൽ അസീസ്, ഹസ്സൻകുട്ടി, അബ്ദുൽ റഷീദ്, ഇസ്മായിൽ, അബ്ദുൽ നാസർ, മൈമൂന, ഉമ്മുസൽമ, റംല, റൈഹാനത്ത്. മരുമക്കൾ: മുസ്തഫ, അബ്ദുൽ നാസർ, മുഹമ്മദ് ഹനീഫ, ഷറഫുദ്ദീൻ, സുഹറ, സലീന, റഹീമ ജഹാൻ, സുഹറ, മുർഷിദ.