പൊന്നാനി: തെയ്യങ്ങാട് ഓം തൃക്കാവ് റോഡിൽ താമസിക്കുന്ന മഞ്ചേരി പറമ്പിൽ അബു (83) നിര്യാതനായി. ഭാര്യ: പരേതയായ ഹജ്ജുകുട്ടി. മക്കൾ: മുഹമ്മദാലി (മാധ്യമം ഏജന്റ്), റാബിയ, അസ്മാബി, താഹിറ, നുസൈബത്ത്.മരുമക്കൾ: റംല, സെയ്താലി, മുഹമ്മദലി (മാങ്ങാട്ടൂർ), അലി, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ചരാവിലെ 11.30ന് വേദാം പള്ളി ഖബർസ്ഥാനിൽ.