ഐക്കരപ്പടി: വെണ്ണയൂര് കളരിക്കുസമീപം പാന്നാട്ട് മങ്കുഴി കുഞ്ഞുണ്ണിനായരുടെ ഭാര്യ സീമന്തിനി അമ്മ (77) നിര്യാതയായി. റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു.മക്കള്‍: ഹേമലത (ജെ.പി.എച്ച്.എന്‍. കൊണ്ടോട്ടി താലൂക്ക് ആശുപത്രി), പരേതരായ ഹരിദാസന്, ഹര്ഷന്. മരുമക്കള്‍: കെ.ടി. വിജയകുമാര്‍ (എല്‍.ഐ.സി. ഏജന്റ്), എന്‍.സി. ഷീബ (സതേണ്‍ റെയില്‍വേ, കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.