കാരക്കുന്ന്: ആമയൂർ കാരപ്പോയിൽ ഈന്തൻകുഴിയൻ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സൽ, ഫസീല, ജസീല. മരുമക്കൾ: ലത്തീഫ് ചെറുപള്ളി, അബ്ദുൽ കബീർ പന്നിപ്പാറ, ആസ്യ കാരക്കുന്ന്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ആമയൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.