കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ ചുള്ളിയിൽ മോയിൻ (75) നിര്യാതനായി. ഭാര്യ: ഒട്ടുമ്മൽ ഫാത്തിമ (ഉമ്മത്തൂർ). മക്കൾ: അൻവർ സാദത്ത് (കുവൈത്ത്), പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: ജുബീന. കണ്ണത്തുപാറ, നിഗാർ എടവണ്ണ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദിൽ.