തുവ്വൂർ: നീലാഞ്ചേരി കുണ്ട്ലാംപാടത്തെ ത്രാശ്ശേരി ഫാത്തിമ (87) നിര്യാതയായി. മക്കൾ: പാത്തുമ്മ, ഖദീജ, നഫീസ, സഫിയ, ആമിന, മുഹമ്മദ് റഷീദ്, പരേതനായ അബൂബക്കർ. മരുമക്കൾ: അബ്ദുട്ടി, ഉമ്മർ (തണ്ടുകോട്), മുഹമ്മദ് (തുവ്വൂർ), മുഹമ്മദ് (പൂക്കോട്ടുംപാടം), മൈമൂന, മുഹ്സിന, പരേതനായ അലവിക്കുട്ടി ഹാജി.