മമ്പാട്: അത്തികടവ് പാറമ്മൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാലങ്ങൽ റുഖിയ. മക്കൾ: റഷിദ് (കുഞ്ഞാണി), നാസർ (ഇരുവരും റാസൽ ഖൈമ), റംല. മരുമക്കൾ: സിദ്ദീഖ് അലി (ടാണ), മഹജ്ജുബി (ഒതായി), ജസ്ന (പുള്ളിപ്പാടം).